എഐക്ക് പുതിയ പേര് ചേർത്തു കൊടുത്ത് ട്രംപ്

എ ഐ അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജന്റിന് ഇനിമുതൽ സൂപ്പർ ഇന്റലിജന്റ് എന്ന പേരിൽ അറിയപ്പെടും . ഇത് പറഞ്ഞത് അമേരിക്കൻ പ്രസിഡണ്ട് ട്രംപ് ആണ് .യു എൻ പൊതുസഭയിൽ ലോക നേതാക്കളെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുമ്പോഴാണ് അദ്ദേഹം ഇത് പറഞ്ഞത് . ആർട്ടിഫിഷ്യൽ ഇന്റലിനെ ഇന്ന് ലോകം ഒരു സംശയത്തിന്റെ കണ്ണോട് കൂടിയാണ് കാണുന്നത് ഇത് മാറണമെങ്കിൽ അതിന്റെ പേരും നമ്മൾ മാറ്റേണ്ടിവരും അതുകൊണ്ടാണ് അദ്ദേഹം ഇതിനെ പുതിയൊരു പേരിൽ അഭിസംബോധന ചെയ്തത് അമേരിക്കയിലെ ഇനിയുള്ള ഔദ്യോഗിക…

എ ഐ അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജന്റിന് ഇനിമുതൽ സൂപ്പർ ഇന്റലിജന്റ് എന്ന പേരിൽ അറിയപ്പെടും . ഇത് പറഞ്ഞത് അമേരിക്കൻ പ്രസിഡണ്ട് ട്രംപ് ആണ് .യു എൻ പൊതുസഭയിൽ ലോക നേതാക്കളെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുമ്പോഴാണ് അദ്ദേഹം ഇത് പറഞ്ഞത് .

ആർട്ടിഫിഷ്യൽ ഇന്റലിനെ ഇന്ന് ലോകം ഒരു സംശയത്തിന്റെ കണ്ണോട് കൂടിയാണ് കാണുന്നത് ഇത് മാറണമെങ്കിൽ അതിന്റെ പേരും നമ്മൾ മാറ്റേണ്ടിവരും അതുകൊണ്ടാണ് അദ്ദേഹം ഇതിനെ പുതിയൊരു പേരിൽ അഭിസംബോധന ചെയ്തത്

അമേരിക്കയിലെ ഇനിയുള്ള ഔദ്യോഗിക രേഖകളിലെല്ലാം എ ഐ പുതിയൊരു പേരിലായിരിക്കും അറിയപ്പെടുക. കെ സാങ്കേതികവിദ്യയെ എതിർക്കുന്ന ആഗോളതലത്തിന് നീക്കങ്ങളെ അമേരിക്ക ചെറുക്കും എന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *