• AI വികസന കാലം, മാറുന്ന ടെക്നോളജി

    AI വികസന കാലം, മാറുന്ന ടെക്നോളജി

    ഇന്ന് എല്ലാ മേഖലകളിക്കും AI കയ്യടക്കി വെച്ചിരിക്കുകയാണ്. അത് പഠനമേഖലയിൽ, വാണിജ്യ മേഖലയിലും, വ്യവസായ മേഖലയിലും, മെഡിക്കൽ മേഖലയിലും ഇതിന്റെ ആവശ്യം ഒഴിച്ച് കൂടാൻ കഴിയാത്തതാണ്. അത് കൊണ്ട് തന്നെ അതിന്റെ പഠനം ഇന്ന് എല്ലാ മേഖലകളിക്കെയും കടന്ന് വന്നിട്ടുണ്ട്. അത് കൊണ്ട് നാം ഒരു കാരണവശാലും ഇതിൽ നിന്ന് പുറകോട്ട് പോകാൻ പാടില്ല, നമുക്ക് കഴിയാവുന്ന AI ടൂൾസ് എല്ലാം പഠിച്ചു വെക്കുക. അത് ഉപയോഗിച്ച് തുടങ്ങുക. എല്ലാ മേഖലയിലും നല്ലൊരു ഭാവി ആശംസിക്കുന്നു.

    Continue Reading

  • ഇനി ന്യൂസ് സർവീസ് നിങ്ങളിലേക്ക് പുതിയ രൂപത്തിൽ

    ഇനി ന്യൂസ് സർവീസ് നിങ്ങളിലേക്ക് പുതിയ രൂപത്തിൽ

    മലയാളത്തിലെ ഏറ്റവും പുതിയ ന്യൂസുകളുമായി എന്നും നിങ്ങളിലേക്ക് എത്തുന്നു. കാത്തിരിക്കുക

    Continue Reading

About us

ZOOMIXinfo

ZOOMIXinfo combines technology expertise with modern design standards to deliver powerful digital solutions.